മഹാരാഷ്ട്രയിൽ BJPയെ തകർക്കാൻ CPM | Oneindia Malayalam

2019-01-08 211

CPM to join hands with Congress and NCP in Maharashtra LS Poll
ബിജെപിയെ മുഖ്യഎതിരാളിയായി കണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണമാകാം എന്ന് സിപിഎം ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം അഞ്ചോളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യങ്ങളോട് പാര്‍ട്ടി സഹകരിച്ചേക്കും.

Videos similaires